Sealed Quotations are invited for the supply and installation off Air Conditioning. Last Date of Receipt of Tender on or before 30-03-2024
(5 PM)

Sealed Quotations are invited for the supply and installation of Desktop Computers. Last Date of Receipt of Tender on or before 26-03-2024
(5 PM)

ക്ലീൻ കേരള കമ്പനി  സംസ്ഥാനതലത്തിൽ (ഓരോ ജില്ലകളിൽ നിന്നും) ശേഖരിക്കുന്ന തരംതിരിച്ച  മൾട്ടിലയർ പ്ലാസ്റ്റിക് വാണിജ്യ അടിസ്ഥാനത്തിൽ വില നൽകി ശേഖരിക്കുന്നതിന് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. Notification No.PA/3706/CKCL/2024-dated 18/03/2024.ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി 30/03/2024.

ക്ലീൻ കേരള കമ്പനിയുടെ ആലപ്പുഴ ജില്ലാ ആർ. ആർ.എഫ് പ്രവർത്തനപരിപാലനത്തിന് പി.പി.പി.മോഡലിൽ പ്രവർത്തിക്കുന്നതിനായി ഏജൻസികളെ ക്ഷണിക്കുന്നു.Notification No.PA/554/CKCL/2023/3-dated 20.02.2024  .താല്പര്യ പത്രം നൽകേണ്ട അവസാന തീയതി 27.02.2024

Agency Notification No:  3668 DM/TVM/CKCL/2024   dtd: 17/01/2024

Collection, Transportation and Processing of E waste generated in Kerala, from the Godowns/Resource Recovery Facility (RRFs)/ Government/Private Sector Offices/Institutions etc established across the state of Kerala

Sealed Tenders are invited for the Supply, Installation and
Commissioning of the Plastic Recycling Machineries  from the
manufacturers. The Machineries shall be supplied at the project site of KINFRA
industrial estate, Kunnamthanam, Pathanamthitta District.

Sealed Tenders are invited for the Supply,Installation and Commissioning of 5 Dust Remover  Machineries. Last Date of Receipt of Tender 22-11-2023 (5 PM)

 Machine Purchase Bid Meeting and Extension of  Date of Submission of Tender Notice Dated  21-11-2023

സ്ക്രാപ്പുകൾ ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(NotificationNo.PA/1682/Agency/CKCL/TVM/2023/4-dated 25/10/2023)Last Date 31-10-2023

No.AO/2999/CKCL/2023 താല്പര്യ പത്രം നൽകേണ്ട അവസാന തീയതി31.10.2023

Sealed Tenders are invited for the Supply, Installation and Commissioning of Bailing Machine. Last Date of Receipt of Tender 21-11-2023 (4 PM)

ക്ലീൻ കേരള കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് ടാലിപ്രൈം സെർവർ  സോഫ്റ്റ്‌വെയർ  ഇൻസ്റ്റാൾ ചെയ്യുന്നതിന് താല്പര്യ പത്രം ക്ഷണിക്കുന്നു.Last Date -14-08-2023 ,5 Pm

 

ക്ലീൻ കേരള കമ്പനിയുടെ  ജില്ലാ പ്രവർത്തനങ്ങൾക്കായി പാഴ്വസ്തു ശേഖരണത്തിനായി കിലോമീറ്റർ നിരക്കിൽ ഓടുന്നതിന് വാഹനങ്ങളുടെ (Mini Lorry 407 Lorry) താല്പര്യ പത്രം ക്ഷണിക്കുന്നു.Notification No.PA/1681/vehicle/CKCL/TVM/2023-dated 10/07/2023.താല്പര്യ പത്രം നൽകേണ്ട അവസാന തീയതി 25/07/2023.

ക്ലീൻ കേരള കമ്പനി  സംസ്ഥാനതലത്തിൽ (ഓരോ ജില്ലകളിൽ നിന്നും) ശേഖരിക്കുന്ന തരംതിരിച്ച  മൾട്ടിലയർ പ്ലാസ്റ്റിക് വാണിജ്യ അടിസ്ഥാനത്തിൽ വില നൽകി ശേഖരിക്കുന്നതിന് ഏജൻസികളിൽ നിന്നും താല്പര്യ പത്രം ക്ഷണിക്കുന്നു. Notification No.PA/1682/Agency/CKCL/TVM/2023-dated 10/07/2023.താല്പര്യ പത്രം നൽകേണ്ട അവസാന തീയതി 25/07/2023.

ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം,തൃശൂർ ജില്ലകളിലെ ജില്ലാ ആർ. ആർ.എഫ് പ്രവർത്തനപരിപാലനത്തിന് പി.പി.പി.മോഡലിൽ പ്രവർത്തിക്കുന്നതിനായി ഏജൻസികളെ ക്ഷണിക്കുന്നു.Notification No.PA/554/CKCL/2023/3-dated 10/07/2023.താല്പര്യ പത്രം നൽകേണ്ട അവസാന തീയതി 20-07-2023

ക്ലീൻ കേരള കമ്പനി സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇലക്ട്രോണിക് പാഴ് വസ്തുക്കൾ സൂക്ഷിക്കുന്നതിന് ഗോഡൗണുകളുടെ താല്പര്യ പത്രം ക്ഷണിക്കുന്നു.Notification No.PA/554/CKCL/2023/2 dated 10/07/2023.താല്പര്യ പത്രം നൽകേണ്ട അവസാന തീയതി 25/07/2023.

സ്ക്രാപ്പുകൾ ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(NotificationNo.PA/1682/Agency/CKCL/TVM/2023/4-dated 10/07/2023)Last Date 20-07-2023

പാഴ്വസ്തു ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(Notification No.D23/P/CKCL/2023/CIR dated 08.03.2023)

പാഴ്വസ്തു ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(Notification No.D23/P/CKCL/2023/CIR dated 08.03.2023)

ജില്ല ഗോഡൗണുകളുടെ പ്രവർത്തന പരിപാലനത്തിനായി ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു.