Shri. V D Satheesan
Hon’ble Chief Minister

Government of Kerala

Shri. K M Shaji
Hon’ble Minister for LSGD

Government of Kerala

Shri. G.K. Sureshkumar
Managing Director

Clean Kerala Company Ltd

Activities at a Glance

38,406

MT of Segregated Plastic Collected

27,86,18,480

Rs Paid to Haritha Karma Sena

1,23,986

MT of Rejects Collected

6,429

MT of Glass Waste Collected

2678

MT of E-Waste Collected

205

MT of Hazardous E-Waste Collected

3709

MT of Shredded Plastic Produced

6474

KM of Roads Constructed

Read More

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ച പോളി എതിലീൻ ബാനറുകളും പ്രിന്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ച്, ഹമാരാ പ്ലാസ്റ്റിക് എന്ന റീസൈക്ലിങ് കമ്പനിയുടെ സഹകരണത്തോടെ പുനഃചംക്രമണം നടത്തി നിർമ്മിച്ച ചെടിച്ചട്ടികൾ ഉപയോഗിച്ച് മണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ബഹു. തിരുവനന്തപുരം മേയർ ശ്രീ വി. വി. രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശ്രീ ജെറോമിക് ജോർജ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ബിനു ഫ്രാൻസിസ്, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീമതി ശ്രീകല എസ്. എന്നിവർ പങ്കെടുത്തു.